January 6, 2018
10rsnote

RBI പുതിയ 10 രൂപ നോട്ട് കൊണ്ട് വരുന്നു

RBI യുടെ പതിയ 10 രൂപ നോട്ട് ഉടൻ  നിലവിൽ വരും … പുതിയ 10 രൂപ നോട്ട് ചോക്ലേറ്റ് ബ്രൗൺ നിറത്തിൽ ആയിരിക്കും എന്നാണ് RBI അറിയിച്ചിരിക്കുന്നത്. പുതിയ നോട്ട് ന്റെ നീളം പഴയ നോട്ട് […]
December 30, 2017
hackers-from-india

പാക് പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ജഗതിയും സലിം കുമാറും സുരാജും!

പാക് പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’. പാക് പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിലെ കുറ്റവാളികൾക്ക് പകരം മലയാളത്തിലെ താരങ്ങളെ നിറച്ച് ഹാക്കർമാർ. കഴിഞ്ഞ ഓഗസ്റ്റ് 14 ന് നിരവധി […]
December 30, 2017
newyear-celebration

രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍

പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി സംഘപരിവാര്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങളുമായാണ് സംഘപരിവാര്‍ എത്തിയിരിക്കുന്നത്. ലഹരിയുപയോഗവും, ലൈംഗിക അഴിഞ്ഞാട്ടവുംആണ് നടക്കുന്നതെന്നും അതിനാല്‍ നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് […]
December 30, 2017
mohanlal

2018ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍

കാത്തിരിപ്പിനൊടുവില്‍ ഒടിയന്‍ എത്തുന്നു വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ അവസാനഘട്ട ഷെഡ്യൂള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒടിയന് ശേഷം സന്തോഷ് വര്‍മ്മയുടെ ചിത്രത്തില്‍ […]
December 30, 2017
bahubali-2

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് ജപ്പാന്‍കാര്‍ക്കും റഷ്യക്കാര്‍ക്കും അറിയാം!

ഇന്ത്യന്‍ സിനിമയ്ക്ക് വിസ്മയമായി മാറിയ ബാഹുബലി ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ബോളിവുഡില്‍ നിന്നും മറ്റ് സിനിമകളെ പിന്തള്ളി മുന്നില്‍ നില്‍ക്കുന്ന സിനിമയുടെ കളക്ഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ […]
December 10, 2017
kannathanam

കണ്ണന്താനം ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുത്! വന്നാൽ വാ തുറക്കരുത്! തുറന്നടിച്ച് ബിജെപി നേതാക്കൾ…

കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ രൂക്ഷവിമർശനം. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയെ സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായാണ് വിമർശിച്ചത്. അൽഫോൻസ് കണ്ണന്താനം പാർട്ടിക്ക് ബാദ്ധ്യതയാണെന്നാണ് ഭാരവാഹി യോഗത്തിലുയർന്ന അഭിപ്രായം. ഓഖി ദുരന്തത്തിന്റെ […]
November 30, 2017
robots-in-india

ഇന്ത്യയില്‍ 10 കോടി പേര്‍ക്ക് തൊഴില്‍പോകും

റോബോട്ടുകളുടെ ഭീഷണി; ഇന്ത്യയില്‍ 10 കോടി പേര്‍ക്ക് തൊഴില്‍പോകും…… രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് റോബോട്ടുകളുടെ ഭീഷണി. 2030 ഓടെ ഇന്ത്യയില്‍ 10 കോടി (100 മില്യണ്‍) പേര്‍ക്കാണ്  ഇതുമൂലം തൊഴില്‍ നഷ്ടമാകുക. ലോകത്തൊട്ടാകെ 80 കോടി […]
November 30, 2017
kummanam

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശബരിമല സന്ദർശനം വിവാദമാകുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശബരിമല സന്ദർശനം വിവാദമാകുന്നു. അരവണ, അപ്പം പ്ളാന്റുകളിൽ കയറിയതിനെച്ചൊല്ലിയാണ് വിവാദമായത്. സുരക്ഷ ക്രമീകരണങ്ങൾ ഒന്നും തന്നെ വകവെക്കാതെയാണ് കുമ്മനം പ്ലാന്റുകളിൽ കയറിയതെന്നാണ് റിപ്പോർട്ടുകൾ. സാധാരണ പ്ലാന്റുകളിൽ‌ മാധ്യങ്ങൾ ഉൾപ്പെടെ […]
November 30, 2017
aadu-2

ആട് 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആട് ഒരു ഭീകര ജീവിയാണ് എന്ന ജയസൂര്യ ചിത്രത്തിന്റെ രണ്ടാം ഭാഗം, ആട് 2 ക്രിസ്‌മ‌സ് റീലീസായി തീയേറ്ററുകളിലെത്തും. ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചു. തന്റെ ഫേസ്‌ബുക്ക് പേജില്‍ […]
November 30, 2017
judge-loya

ലോയയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജഡ്ജിമാരും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷേഖ് വധക്കേസില്‍ വാദംകേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൂടുതല്‍ പ്രമുഖര്‍ രംഗത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസോ ബോംബെ ഹൈക്കോടതി […]
November 30, 2017
bjp-cruelty

ആനകളെ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തി

ആനകളെ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തി; ആസാമില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ പ്രാകൃത നടപടിയുമായി ബിജെപി സര്‍ക്കാര്‍ഭൂമി ഒഴിപ്പിക്കാന്‍ പ്രാകൃത നടപടിയുമായി ബിജെപി സര്‍ക്കാര്‍. ആസാമിലാണ് ആനകളെ കൊണ്ടുവന്ന് വനപാലകര്‍ താമസക്കാരെ ഒഴിപ്പിച്ചത്. അംചങ് മൃഗ സംരക്ഷണ കേന്ദ്രത്തിലാണ് […]
November 30, 2017
aby

അബിയുടെ അസുഖം അധികമാരും അറിഞ്ഞില്ല..

സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മരണങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. അബിയുടേതും സിനിമാ ലോകം ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു. അബി അസുഖബാധിതനാണ് എന്ന വിവരം പോലും അടുത്ത സുഹൃത്തുക്കളടക്കം പലരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അബി അറിയിച്ചിരുന്നില്ല എന്ന് പറയുന്നതാവും […]
November 29, 2017
hadiya

ഹാദിയക്ക് വീണ്ടും തിരിച്ചടി; ഷെഫിനെ കാണാന്‍ കഴിയില്ല, സമ്മതിക്കില്ലെന്ന് സേലം കോളേജ്

ഹാദിയയെ സുപ്രീംകോടതിയില്‍ വച്ച് കണ്ടെങ്കിലും സംസാരിക്കാനോ വിശേഷങ്ങള്‍ പങ്കുവയ്ക്കാനോ ഷെഫിന്‍ ജഹാന് സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഹാദിയയെ കോടതി നിര്‍ദേശ പ്രകാരം സേലത്തെ കോളജിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ സേലത്തെ കോളേജില്‍ പോയി ഹാദിയയെ കാണുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് […]
November 24, 2017
arjun-tendulkar

അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍. മധ്യപ്രദേശിനെതിരായ കുച്ച്ബെഹാര്‍ ട്രോഫിയില്‍ മുംബൈ താരമായ അര്‍ജ്ജുന്‍ അഞ്ചു വിക്കറ്റാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ മികച്ച രീതിയില്‍ ബോള്‍ ചെയ്യാന്‍ […]
November 24, 2017
gautham-menon

ഗൌതംമേനോന്‍ മലയാളത്തിലേക്ക്

തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ മലയാള സിനിമ ഒരുക്കാനുള്ള തയാറെടുപ്പില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ്, നിവിന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരുമായി ചര്‍ച്ചനടത്തിയെന്നും സിനിമയുടെ പ്രഖ്യാപനം ജനുവരിയിലോ ഫെബ്രുവരിയിലോ ഉണ്ടാകുമെന്നും ഗൌതം മേനോന്‍ പറഞ്ഞു. […]
November 24, 2017
ajith

അജിത്തിന്റെ അടുത്ത ചിത്രം

വിവേഗത്തിന്റെ മികച്ച വിജയത്തിനു പിന്നാലെ അജിത്തിന്റെ അടുത്ത ചിത്രം വിശ്വാസം അണിയറയില്‍. വീരം, വേതാളം, വിവേഗം എന്നീ ‘വി’ ചിത്രങ്ങള്‍ക്കുശേഷം സിവയുമൊത്താണ് വിശ്വാസം ചെയ്യുന്നത്. വിവേഗം നിര്‍മിച്ച സത്യജ്യോതി ഫിലിംസാണ് നിര്‍മാണം. ജനുവരിയില്‍ ചിത്രീകരണമാരംഭിക്കും. കൊമേഴ്സ്യല്‍ […]
November 24, 2017
idea

നെറ്റ്‌വര്‍ക്ക് തകരാര്‍ ഐഡിയ സേവനങ്ങള്‍ തടസപ്പെട്ടു

സാങ്കേതിക തകരാര്‍ മൂലം രാജ്യത്തെ പ്രധാന സ്വകാര്യ മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ സേവനങ്ങള്‍ തടസപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് തടസങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. എറണാകുളം ജില്ലയിലാണ് പ്രധാനമായും തടസങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് സിഗ്നല്‍ ലഭിക്കാതെ […]
November 24, 2017
rss

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ലെന്ന് മോഹന്‍ ഭഗവത്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ലെന്ന് മോഹന്‍ ഭഗവത്; മറ്റൊരു നിര്‍മ്മാണവും അവിടെ അനുവധിക്കില്ല. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. രാമക്ഷേത്രമല്ലാതെ […]
November 24, 2017
virat

ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്. ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങി. അടുത്തടുത്ത ദിവസങ്ങളിൽ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങൾക്ക് […]
November 24, 2017
baby-sorry

ഗുളിക തൊണ്ടയില്‍ കുടുങ്ങിയ അഞ്ചുവയസുകാരി ഗതാഗതകുരുക്കില്‍പെട്ട് മരിച്ച സംഭവം : മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

അഞ്ചുവയസുകാരി ഐലിന്‍ ഗുളിക തൊണ്ടയില്‍കുടുങ്ങി ആശുപത്രിയിലേക്ക് പോകുന്നവഴി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയപാര്‍ടി നടത്തിയ ജാഥമൂലം ഗതാഗതക്കുരുക്കുണ്ടായി ആശുപത്രിയിലെത്താന്‍ വൈകിയത് മരണകാരണമായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ കേസെടുത്തത്. മൂന്നാഴ്ചക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് […]
November 24, 2017
dileep

ദിലീപിന് വേണ്ടി പ്രധാനമന്ത്രിക്ക് പരാതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മനപ്പൂർവ്വം കുടുക്കിയതാണെന്ന വാദവുമായി ചിലർ രംഗത്തെത്തിയിരുന്നു. ഗൂഢാലോചന നടന്നത് നടിക്കെതിരെ അല്ല ദിലീപിനെതിരെ ആണ് എന്നായിരുന്നു ചിലരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് സലിം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുകയും […]
November 24, 2017
rajeev-chandrasekhar

ഏഷ്യാനെറ്റ് ന്യൂസ് ഉടമയുടെ കായല്‍ കൈയ്യേറ്റം

കുമരകത്ത് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ഉള്ള റിസോര്‍ട്ടും കായല്‍ കൈയ്യേറിയിട്ടുണ്ട് എന്നാണ് ആരോപണം. ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങള്‍ ഇ് വാര്‍ത്തയാക്കുകയും ചെയ്തു. അതിന് ശേഷം ആയിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് ആക്രമിച്ചത്. കുമരകത്തെ നിരാമയ റിട്രീറ്റ്‌സ് […]
November 24, 2017
neeraj-liveglitz

നീരജ് നായകനായി അഭിനയിച്ച പുതിയ സിനിമ റിലീസ്

നവാഗതനായ ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത പൈപ്പിന്‍ ചുവട്ടിലെ പ്രണയം നവംബര്‍ 23 നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട റീബ മോണിക്കയാണ് നീരജിന്റെ നായികയായി സിനിമയില്‍ അഭിയനിച്ചിരിക്കുന്നത്. സഹാതാരമായും […]